Skip to main content
നാലാമത്തെ ദിനമായ ഇന്ന് കൃത്യം9.30 ന് തന്നെ ക്ലാസ്സ് ആരംഭിച്ചു. ആദ്യം തന്നെ ഐസിടി ഇൻ്റേൺഷിപ്പ് പ്രവർത്തനത്തിൻ്റെ ഭാഗമായി ടീച്ചറോട് ചോദ്യങ്ങൾ ചോദിച്ചു. ശേഷം സോഷ്യൽ സയൻസ് ഇൻ്റേൺഷിപ്പ് പ്രവർത്തനങ്ങൾ ചെയ്തു. ഞാൻ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ടീച്ചർ നല്ല രീതിയിൽ ഉത്തരം നൽകി. ഇന്നത്തെ ദിവസം നല്ല ഒരു അനുഭവമാണ് നൽകിയത്.
Popular posts from this blog
Comments
Post a Comment